city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം: അറബിക് പദ്യം ചെല്ലലില്‍ എ ഗ്രേഡുമായി ഫാത്തിമത്ത് ഹിദ

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചെല്ലലില്‍ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമത്ത് ഹിദയ്ക്ക് എ ഗ്രേഡ്.

തന്റെ വീടിനോട് ചേര്‍ന്ന് താന്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയൊരുങ്ങിയപ്പോള്‍ ആദ്യമായി മറ്റുരയ്ച്ച അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടാനായത് ഹിദയ്ക്ക് ഇരട്ടി മധുരമായി.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹിദ റിയാസ് - താഹിറ ദമ്പതികളുടെ മകളാണ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: അറബിക് പദ്യം ചെല്ലലില്‍ എ ഗ്രേഡുമായി ഫാത്തിമത്ത് ഹിദ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, kalolsavam, Kanhangad, Arabic Recitation, State School Kalotsavam: Fathimath Hida got A Grade in Arabic recitation 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL