city-gold-ad-for-blogger
Aster MIMS 10/10/2023

ഗസല്‍ ആലാപനം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തെരേസ കെ സിബിച്ചനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി വി അനുശ്രീക്കും എ ഗ്രേഡ്


കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവം ഗസല്‍ ആലാപനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തെരേസ കെ സിബിച്ചനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി വി അനുശ്രീക്കും എ ഗ്രേഡ്. കോട്ടയം പരിപ്പ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് തെരേസ. ദാല്‍ ദലവിയുടെ വരികള്‍ ആണ് ആലപിച്ചത്. ഷാജഹാന്‍ മാസ്റ്റര്‍ ആണ് പരിശീലകന്‍. സിബിച്ചന്‍ കെ ജെ - ബിന്ദു സിബിച്ചന്‍ ദമ്പതികളുടെ മകളാണ്.

ഗസല്‍ ആലാപനം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തെരേസ കെ സിബിച്ചനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി വി അനുശ്രീക്കും എ ഗ്രേഡ്

കക്കാട്ട് ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അനുശ്രീ പി വി. മഹേഷ് ലാല്‍ തൃക്കരിപ്പൂര്‍ ആണ് പരിശീലനം നല്‍കുന്നത്. എട്ട് വര്‍ഷമായി സംഗീതം പഠിക്കുന്നതായി അനുശ്രീ പറഞ്ഞു. പുഷ്പാകരന്‍ - ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.

ഗസല്‍ ആലാപനം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തെരേസ കെ സിബിച്ചനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി വി അനുശ്രീക്കും എ ഗ്രേഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, Kerala school kalolsavam; Anusree and Theressa awarded A grade

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL