city-gold-ad-for-blogger
Aster MIMS 10/10/2023

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഭിമാനമായി ഷംല

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഭിമാനമായി ഫാത്വിമത്ത് ഷംല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് നേടി.

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഭിമാനമായി ഷംല

നാല് വര്‍ഷമായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. അസറുല്‍ റഹ് മാന്‍-നഫീസ ദമ്പതികളുടെ മകളാണ്. സ്വന്തമായാണ് മാപ്പിളപ്പാട്ടില്‍ പരിശീലനം നേടിയത്. ഇതുകൂടാതെ ഒപ്പനയിലും ഷംല മത്സരിച്ചു.

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഭിമാനമായി ഷംല


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL