Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാപാര സ്ഥാപനങ്ങളില്‍ ഇപ്പോഴും പ്ലാസ്റ്റിക് കവറുകള്‍; നഗരത്തില്‍ 10 ക്വിന്റലോളം നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തു

Kerala, kasaragod, news, Plastic, Raid, Banned plastic, Health Department, Banned plastic covers were seized in raid നിരവധി തവണ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടും നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിക്കാതെ ചില വ്യാപാര സ്ഥാപനങ്ങള്‍
കാസര്‍കോട്: (www.kasargodvartha.com 02.12.2019) നിരവധി തവണ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടും നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിക്കാതെ ചില വ്യാപാര സ്ഥാപനങ്ങള്‍ കച്ചവടം നടത്തുന്നു. ഇതേതുടര്‍ന്ന് നഗരസഭ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭാ ആരോഗ്യ വിഭാഗ സ്‌ക്വാഡ് പരിശോധന നടത്തി.

10 ക്വിന്റലോളം നിരോധിത പ്ലാസ്റ്റിക്ക് കവറുകളും മൂന്ന് ക്വിന്റലോളം പുകയില ഉല്‍പന്നങ്ങളും  പരിശോധനയില്‍ പിടിച്ചെടുത്തു. വ്യാപാരികള്‍ക്ക് പിഴ ചുമത്തുകയും പിടിച്ചെടുത്ത പ്ലാസ്റ്റിക് നശിപ്പിക്കുകയും ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Plastic, Raid, Banned plastic, Health Department, Banned plastic covers were seized in raid