Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം; രാജാസ് ഹൈസ്‌കൂളും, ഇഖ്ബാല്‍ ഹൈസ്‌കൂളും വേദികളാകും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രാജാസ് ഹൈസ്‌കൂളും, ഇഖ്ബാല്‍ ഹൈസ്‌കൂളും വേദികളാകും. പടന്നക്കാട് കാര്‍ഷിക കോളേജിലെ Kasaragod, Kerala, news, Top-Headlines, kalolsavam, School-Kalolsavam, State School Kalolsavam: Rajas High School, Iqbal High School will be venues
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രാജാസ് ഹൈസ്‌കൂളും, ഇഖ്ബാല്‍ ഹൈസ്‌കൂളും വേദികളാകും. പടന്നക്കാട് കാര്‍ഷിക കോളേജിലെ രണ്ട് വേദികളിലൊന്നാണ് നീലേശ്വരം രാജാസിലേക്ക് മാറ്റുന്നത്. ഇഖ്ബാല്‍ ഹൈസ്‌കൂളില്‍ അറബിക് കലോത്സവമാണ് നടക്കുക. കലോത്സവം നടക്കുന്ന കാഞ്ഞങ്ങാടിന്റെ സമീപ പ്രദേശങ്ങളായ നീലേശ്വരം നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും വേദികളുണ്ടാകുമെന്ന് പന്തലിന്റെ കാല്‍നാട്ടല്‍ ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോംഗ്രാം കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമായിരിക്കും ഏതെല്ലാം ഇനങ്ങളാണ് ഈ രണ്ട് സ്‌കൂള്‍ ഗ്രൗണ്ടികളിലും നടക്കേണ്ടതെന്ന് തീരുമാനിക്കുക.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, kalolsavam, School-Kalolsavam, State School Kalolsavam: Rajas High School, Iqbal High School will be venues
  < !- START disable copy paste -->