കലോത്സവ നഗരിയില്‍ തിളങ്ങി ഈ പോലീസ് താരം; സിനിമാ വിശേഷങ്ങള്‍ അറിയാനും സെല്‍ഫി എടുക്കാനും എത്തുന്നത് നിരവധി പേര്
Nov 30, 2019, 12:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) കലോത്സവ നഗരിയില്‍ തിളങ്ങി സിനിമാതാരം കൂടിയായ പോലീസ് ഓഫീസര്‍ സിബി തോമസ്. സിനിമാ വിശേഷങ്ങള്‍ അറിയാനും സെല്‍ഫി എടുക്കാനും നിരവധി പേരാണ് എത്തുന്നത്. ഇതിനോടകം 12 സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ എട്ടെണ്ണം റിലീസ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധ പയ്യന്, തൊണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകള്‍ വലിയ വിജയമായിരുന്നു.
യൂട്യൂബില്‍ നിറഞ്ഞോടുന്ന കാമുകിയിലും ശ്രദ്ധേയ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച റിലീസായ കാളിദാസന് നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയിലും ഇദ്ദേഹം തിളങ്ങി. കാസര്‍കോട് വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയാണ്.
ഇപ്പോള്‍ കാസര്‍കോട് ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ സിഐ ജോലി ചെയ്യുന്നു.
പോലീസ് വേഷങ്ങളിലേക്കാണ് കൂടുതല്‍ അവസരം വരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റു വേഷങ്ങള്‍ ചെയ്യാനും അവസരങ്ങള്‍ ഏറെയാണ്.
ഭാര്യ: എലിസബത്ത്. മക്കള്‍: ഹെലന്, കരോളില്‍, എഡ്വിന്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.