city-gold-ad-for-blogger
Aster MIMS 10/10/2023

ടെമ്പോ നിയന്ത്രണംവിട്ട് കല്ലുകള്‍ ദേഹത്ത് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ക്വാറി തൊഴിലാളി മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 08.11.2019) ടെമ്പോ നിയന്ത്രണംവിട്ട് കല്ലുകള്‍ ദേഹത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്വാറി തൊഴിലാളി മരിച്ചു. കൊട്ലമുഗറു, ഗുവദപ്പദുപ്പിലെ സുബാന്‍ (40)ആണ് മരിച്ചത്. ബണ്ട്വാള മുളൂരിലെ ക്വാറിയിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

ടെമ്പോ നിയന്ത്രണംവിട്ട് കല്ലുകള്‍ ദേഹത്ത് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ക്വാറി തൊഴിലാളി മരിച്ചു

കല്ലുകളുമായി ക്വാറിയില്‍ നിന്നു പോവുകയായിരുന്ന ടെമ്പോ നിയന്ത്രണം വിട്ട് സമീപത്ത് പണിയെടുക്കുകയായിരുന്ന സുബാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലം ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ഗലിസാദ്- ബീവിജാന്‍ ദമ്പതികളുടെ മകനാണ് സുബാന്‍.

ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് നിസാര്‍ ആതിക, ഫാത്വിമത്ത് സഫാന, ആഇശ മിന്‍ഹ. മൃതദേഹം ഉര്‍ണിപള്ളിയില്‍ ഖബറടക്കി.

ടെമ്പോ നിയന്ത്രണംവിട്ട് കല്ലുകള്‍ ദേഹത്ത് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ക്വാറി തൊഴിലാളി മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Manjeshwaram, Accidental Death, Quarry employee died after accident injury
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL