city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14 കാരിയെ പീഡിപ്പിച്ച 61 കാരനെ കോടതി ജയിലിലടച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 27.11.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14 കാരിയെ പീഡിപ്പിച്ച 61 കാരനെ കോടതി ജയിലിലടച്ചു. ചീമേനി ചന്ദ്രവയലിലെ എ പി കൃഷ്ണനെ (61)യാണ് കാസര്‍കോട് സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. 2019 സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14കാരിയെ പീഡിപ്പിച്ച കേസില്‍ ചീമേനി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14 കാരിയെ പീഡിപ്പിച്ച 61 കാരനെ കോടതി ജയിലിലടച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Cheruvathur, Top-Headlines, Crime, Molestation, court, Molestation case accused remanded
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL