Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥനെ കാണാതായതായി പരാതി

Kerala, kasaragod, news, Missing, cheemeni, complaint, police-station, Man goes missing അത്തുട്ടിയിലെ പി എം ഉസ്മാനെ (48) കാണ്‍മാനില്ലെന്ന് പരാതി. നവംബര്‍ എട്ടുമുതലാണ് കാണാതായത്.
ചീമേനി: (www.kasargodvartha.com 12.11.2019) അത്തുട്ടിയിലെ പി എം ഉസ്മാനെ (48) കാണ്‍മാനില്ലെന്ന് പരാതി. നവംബര്‍ എട്ടുമുതലാണ് കാണാതായത്. 165 സെന്റീമീറ്റര്‍ ഉയരം. കറുത്തനിറം. കാണാതാവുന്ന സമയത്ത് മുണ്ടും ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍-04672 250220.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Missing, cheemeni, complaint, police-station, Man goes missing