city-gold-ad-for-blogger
Aster MIMS 10/10/2023

മദ്യവില്‍പനയ്ക്കിടെ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 07.11.2019) മദ്യവില്‍പനയ്ക്കിടെ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കേളുഗുഡ്ഡെയിലെ അജ്ജു എന്ന കെ അജിത്ത് കുമാറിനെ (29) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കേളുഗുഡ്ഡെയിലെ ഗ്രൗണ്ടിന് സമീപം വെച്ച് മദ്യവില്‍പന നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചെത്തിയ പോലീസിനെ കണ്ടാണ് അജിത് കുമാര്‍ ഓടിരക്ഷപ്പെട്ടത്.

സ്ഥലത്തു നിന്നും 180 മില്ലിയുടെ 89 കുപ്പി മദ്യം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിനിടെയാണ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് പ്രതി പിടിയിലായത്. കേളുഗുഡ്ഡെയിലെ മുഹമ്മദ് കുഞ്ഞി വധക്കേസിലെ പ്രതിയാണ് അജിത് കുമാറെന്ന് പോലീസ് പറഞ്ഞു.

മദ്യവില്‍പനയ്ക്കിടെ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Murder-case, accused, arrest, Liquor selling; Murder case accused arrested
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL