ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതി തിരിച്ചെത്തിയില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
Nov 1, 2019, 15:25 IST
ചെറുവത്തൂര്‍: (www.kasargodvartha.com 1.11.2019) ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതി തിരിച്ചെത്തിയില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്ന തെക്കേക്കാട് സ്വദേശി മുത്തലിബിന്റെ ഭാര്യ ഫായിസ (25)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് മുത്തലിബ് നല്കിയ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് ഫായിസ വീടുവിട്ടിറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, news, Cheruvathur, House, husband, wife, Police ,Missing, House wife goes missing