City Gold
news portal
» » » » » » » » » » ജനറല്‍ ആശുപത്രിയില്‍ 45 ലക്ഷം രൂപ ചിലവില്‍ മലിനജല പ്ലാന്റ് നിര്‍മിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 05.11.2019) ജനറല്‍ ആശുപത്രിയില്‍ ജില്ല പഞ്ചായത്ത് 45 ലക്ഷം രൂപ ചിലവില്‍ മലിനജല പ്ലാന്റ് നിര്‍മിക്കുന്നു. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് സമീപത്തെ പഴയ കെട്ടിടം പൊളിച്ചാണ് പ്ലാന്റ് നിര്‍മിക്കുന്നത്.

ആശുപത്രിയിലെ മലിനജലം ഒഴുക്കിവിടാനുള്ള സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് അധികൃതര്‍ ദുരിതത്തിലായിരുന്നു. ഇതിനെതുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് പ്ലാന്റ് നിര്‍മിക്കുന്നത്. പഴയ കെട്ടിടത്തിന്റെ പൊളിച്ചുനീക്കല്‍ പണി തുടങ്ങി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, hospital, General-hospital, waste, water, District-Panchayath, cconstructing Waste plant in General Hospital   < !- START disable copy paste -->  

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date