മത്സ്യം സൂക്ഷിക്കാനുപയോഗിക്കുന്ന 500 ബോക്‌സുകള്‍ മോഷ്ടിച്ചു കടത്തി; പോലീസ് അന്വേഷണം ആരംഭിച്ചു, ഒരാളെ ചോദ്യം ചെയ്യുന്നു
Oct 9, 2019, 16:16 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2019) മത്സ്യം സൂക്ഷിക്കാനുപയോഗിക്കുന്ന 500 ബോക്‌സുകള്‍ മോഷ്ടിച്ചു കടത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.നായന്മാര്‍മൂല മിനിസ്റ്റേറ്റിലെ ഷാഫിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
സെപ്തംബര്‍ എട്ടിനും 15 നും ഇടയിലുള്ള ദിവസങ്ങളില്‍ ചൂരി, പുതിയ ബസ് സ്റ്റാന്‍ഡ്, മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും 700 രൂപ വില വരുന്ന 500 മത്സ്യം സൂക്ഷിക്കുന്ന ബോക്‌സുകള്‍ മോഷ്ടിച്ചുകടത്തിയെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Robbery, fish, Top-Headlines, Police, Investigation, 500 fish boxes robbed
< !- START disable copy paste -->