City Gold
news portal
» » » » » നെടുമ്പാശേരി വിമാനത്താവളത്തില്‍ 2 കോടി രൂപയുടെ ലഹരിമരുന്നുവേട്ട

കൊച്ചി: (www.kasargodvartha.com 07.10.2019) നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കോടി രൂപയുടെ ലഹരിമരുന്നുവേട്ട. 820 ഗ്രാം മെതാംഫെറ്റാമൈനുമായി എത്തിയ തമിഴ്‌നാട് സ്വദേശികളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റു ചെയ്യുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഷംസുദ്ദീന്‍ അഷ്‌റഫലി, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അമീന്‍ എന്നിവരെയാണ് വിമാനത്താവള അധികൃതര്‍ പിടികൂടി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് കടത്താനായാണ് ലഹരിമരുന്നെത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Top-Headlines, 3 Held with Drugs in Nedumbassery Airport
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date