city-gold-ad-for-blogger
Aster MIMS 10/10/2023

ശമ്പളമില്ല; ഭെല്‍ ഇ എം എല്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 46 ദിവസം പിന്നിട്ടു

കാസര്‍കോട്: (www.kasargodvartha.com 19.09.2019) ഒമ്പത് മാസമായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭെല്‍ ഇ എം എല്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 46 ദിവസം പിന്നിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച കമ്പനി നിലവില്‍ കേന്ദ്ര പൊതുമേഖലയില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ (ഭെല്‍) സബ്സിഡിയറി യൂണിറ്റാണ്. കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത് വരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത ഭെല്ലിനാണ്. എന്നാല്‍ ശമ്പളം നല്‍കുന്നില്ലെന്ന് മാത്രമല്ല ഉത്പാദനം നടത്താനാവശ്യമായ പ്രവര്‍ത്തന മൂലധനം പോലും ഭെല്‍ നല്‍കുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു.

കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കമ്പനിക്കകത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.

ശമ്പളമില്ല; ഭെല്‍ ഇ എം എല്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 46 ദിവസം പിന്നിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, Top-Headlines, Protest, No Salary; Bhel EML employees strike going to 46 days
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL