Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊന്നക്കാട്ടെ മേലേമുറിയില്‍ ടെസ്സിയുടെ (48)മൃതദേഹമാണ് Kasaragod, Kerala, news, Neeleswaram, Deadbody, House, House-wife, Top-Headlines, Missing woman's dead body found in River
നീലേശ്വരം: (www.kasargodvartha.com 10.09.2019) വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊന്നക്കാട്ടെ മേലേമുറിയില്‍ ടെസ്സിയുടെ (48)മൃതദേഹമാണ് അശോകചാല്‍ പാലത്തിന് സമീപം പുഴയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ടെസ്സിയെ കാണാതായിട്ട്. ഇതേ തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു.

മക്കള്‍: സ്റ്റെഫിന്‍, ഫെബിന്‍, ഏയ്ഞ്ചല്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ  കൊന്നക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Neeleswaram, Deadbody, House, House-wife, Top-Headlines, Missing woman's dead body found in River
  < !- START disable copy paste -->