Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; 24ന് വോട്ടെണ്ണല്‍

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍കാവ് Kasaragod, Kerala, news, Top-Headlines, New Delhi, by-election, Manjeshwaram, Trending, Manjeshwaram by election on Oct 21st
ന്യൂഡല്‍ഹി: (www.kasargodvartha.com 21.09.2019) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലും ഇതേദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും. 24 ന് വോട്ടെണ്ണും.

കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലെ ഒഴിവ് വന്ന സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും 21ന് നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, New Delhi, by-election, Manjeshwaram, Trending, Manjeshwaram by election on Oct 21st
  < !- START disable copy paste -->