city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളം വഴി ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും 5.88 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ പിടികൂടി

മംഗളൂരു: (www.kasargodvartha.com 16.09.2019) മംഗളൂരു വിമാനത്താവളം വഴി ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും 5.88 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ പിടികൂടി. ഹാരി സ്റ്റീഫന്‍ ആന്റണി ഡിസൂസ എന്നയാളില്‍ നിന്നുമാണ് ദിര്‍ഹം, അമേരിക്കന്‍ ഡോളര്‍ അടക്കമുള്ള വിദേശകറന്‍സികള്‍ പിടികൂടിയത്.

ദുബൈയിലേക്ക് പോകാനായി ഞായറാഴ്ച വൈകിട്ടോടെ മംഗളൂരു വിമാനത്താവളത്തിലെത്തിയതായിരുന്നു സ്റ്റീഫന്‍. പരിശോധനയിലാണ് വിദേശകറന്‍സികള്‍ കണ്ടെടുത്തത്.

മംഗളൂരു വിമാനത്താവളം വഴി ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും 5.88 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ പിടികൂടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Mangalore, news, National, Top-Headlines, Man possessing excessive foreign currency held at airport
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL