Join Whatsapp Group. Join now!
Aster MIMS 10/10/2023

വിശദമായ പഠനം ഇല്ലാതെ എങ്ങനെ നവകേരളം നിര്‍മ്മിക്കും; ഇ ശ്രീധരന്‍

വിശദമായ പഠനം ഇല്ലാതെ എങ്ങനെ നവകേരളം നിര്‍മ്മിക്കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. കേരളത്തിലെ News, Kochi, Kerala, Top-Headlines, Government, High-Court,
കൊച്ചി:(www.kasargodvartha.com 17/09/2019) വിശദമായ പഠനം ഇല്ലാതെ എങ്ങനെ നവകേരളം നിര്‍മ്മിക്കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. കേരളത്തിലെ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദഗ്ധ സംഘത്തെ വരുത്തി വിശദമായ പഠനം നടത്തണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്റെ നിര്‍ദേശം സര്‍ക്കാര്‍ അവഗണിച്ചു.

News, Kochi, Kerala, Top-Headlines, Government, High-Court,How to build a Navakeralam without detailed study; E Sreedharan


പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് പഠനം നടത്തണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഈ നിര്‍ദേശം തള്ളുകയായിരുന്നുവെന്നുമാണ് ശ്രീധരന്‍ പറയുന്നത്. അതുകൊണ്ടാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kochi, Kerala, Top-Headlines, Government, High-Court,How to build a Navakeralam without detailed study; E Sreedharan