City Gold
news portal
» » » » » » » » » കടലില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട തോണി മറിഞ്ഞ് ഒരാളെ കാണാതായി; ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു

കീഴൂര്‍: (www.kasargodvartha.com 13.09.2019) കടലില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. കീഴൂര്‍ കടപ്പുറത്തെ നിധീഷിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് അപകടത്തില്‍പെട്ടത്. 10 പേരാണ് തോണിയിലുണ്ടായിരുന്നതെന്നാണ് വിവരം. കീഴൂരിലെ ദാസനെ (57) യാണ് കാണാതായത്. മറ്റുള്ളവര്‍ നീന്തിരക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തീരദേശ പോലീസും ബേക്കല്‍ പോലീസും നാട്ടുകാരുമെത്തി തിരച്ചില്‍ നടത്തിവരികയാണ്. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിര എന്നിവരടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kizhur, Missing, fishermen, Fisherman goes missing in sea
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date