City Gold
news portal
» » » » » » » » സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് തീപിടുത്തം; ഫ്രിഡ്ജ് അടക്കമുള്ള ഇലക്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു, ഫയര്‍ഫോഴ്‌സെത്തി തീയണച്ചു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 13.09.2019) സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് അടക്കമുള്ള ഇലക്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. മൊഗ്രാല്‍പുത്തൂര്‍ ജി എച്ച് എസ് എസിന് സമീപത്തെ അസീസിന്റെ ഭാര്യ പരേതയായ ആഇശയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Mogral puthur, fire, fire force, Fire in house at Mogral puthur
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date