city-gold-ad-for-blogger
Aster MIMS 10/10/2023

പുത്തന്‍ കാര്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് പാഞ്ഞുകയറി

കാസര്‍കോട്: (www.kasargodvartha.com 11.09.2019) പുത്തന്‍ കാര്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് പാഞ്ഞുകയറി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേളിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും ആദൂരിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച പുത്തന്‍ ഹ്യുണ്ടായ് കാറാണ് അപകടത്തില്‍പെട്ടത്.

ദേളിയിലെ എം ടി ഫവാസിന്റെ വീട്ടുമതിലിലേക്കാണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗവും മതിലും പൂര്‍ണമായും തകര്‍ന്നു.

പുത്തന്‍ കാര്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് പാഞ്ഞുകയറി


പുത്തന്‍ കാര്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് പാഞ്ഞുകയറി

പുത്തന്‍ കാര്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് പാഞ്ഞുകയറി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Car-Accident, Deli, Car accident in Deli
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL