City Gold
news portal
» » » » » » ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ് മൂന്ന് വയസുകാരി മരിച്ചു

സുള്ള്യ: (www.kasargodvartha.com 11.09.2019) ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ് മൂന്ന് വയസുകാരി മരിച്ചു. ബെല്ലാരെ മൊഗപ്പയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പ്രേമയുടെ മകള്‍ ദേവികയാണ് മരിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ദേവികയെ ആശുപത്രിയില്‍ കാണിച്ചുമടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഓട്ടോറിക്ഷയില്‍ നിന്നും കുട്ടി തെറിച്ചുവീണത്. ഉടന്‍ സമീപത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Mangalore, National, Top-Headlines, 3 yr old girl child slips from autorickshaw, dies
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date