city-gold-ad-for-blogger
Aster MIMS 10/10/2023

സുഹൃത്തുക്കളുടെ കുത്തേറ്റ് ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു

ഗുല്‍ബര്‍ഗ്(കര്‍ണാടക): (www.kasargodvartha.com 20.09.2019) സുഹൃത്തുക്കളുടെ കുത്തേറ്റ് ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു. ഗുല്‍ബര്‍ഗ് അഫ്‌സല്‍പൂരിലെ കര്‍ജെ കോളനിയിലാണ് സംഭവം. പ്രശാന്ത് കോട്ടരഗി (28) ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി നടന്ന പരിപാടിക്കിടെ സുഹൃത്തുക്കള്‍ക്കൊപ്പം തര്‍ക്കമുണ്ടാവുകയും പ്രശാന്തിന് കുത്തേല്‍ക്കുകയായിരുന്നുവെന്നുമാണ് വിവരം. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളുടെ കുത്തേറ്റ് ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Mangalore, National, Top-Headlines, BJP, 28-year-old BJP activist killed by friends while partying
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL