city-gold-ad-for-blogger
Aster MIMS 10/10/2023

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

ബദിയടുക്ക: (www.kasargodvartha.com 17.08.2019) ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു. ബദിയടുക്ക കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് മുളിയാര്‍ കോട്ടൂര്‍ പാത്തനടുക്കയിലെ രാധാകൃഷ്ണന്‍(30) ആണ് മരിച്ചത്. കൃഷി ഭവനിലെ മറ്റൊരു ജീവനക്കാരനായ സുഹൃത്ത് കാടകത്തെ ഉണ്ണിക്കൃഷ്ണനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെ 9.15 മണിയോടെ ബാറടുക്കയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ മംഗളൂരു ഇന്‍ഡ്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് മരണം സംഭവിച്ചത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗളൂരു ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Death, Injured, Treatment, Accident, hospital, One killed in road accident

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL