വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു
Aug 18, 2019, 19:46 IST
മംഗളൂരു: (www.kasargodvartha.com 18.08.2019) വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു. ഞായറാഴ്ച രാവിലെ ദക്ഷിണ കന്നഡ ജില്ലയായ കടണ്ടാലെയിലാണ് സംഭവം. മീനാക്ഷി ഗൗഡ (65) ആണ് മരിച്ചത്.
കടണ്ടലെ ബി ടി റോഡിലാണ് അപകടമുണ്ടായത്. പോലീസും മറ്റ് രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Karnataka, news, House, collapse, Death, Woman, Moodbidri: Elderly woman dies as roof of house collapses. < !- START disable copy paste -->