city-gold-ad-for-blogger
Aster MIMS 10/10/2023

കനത്ത മഴ: കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും (10.08.2019) അവധി, മദ്രസകള്‍ക്കും ബാധകം

കാസര്‍കോട്: (www.kasargodvartha.com 09.09.2019) തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (2019 ഓഗസ്റ്റ് 10) അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ശക്തമായ മഴ ജില്ലയില്‍ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ആഗസ്റ്റ് 10ന് ഒരു കാരണവശാലും പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴ: കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും (10.08.2019) അവധി, മദ്രസകള്‍ക്കും ബാധകം


Keywords:  Kerala, kasaragod, news, school, Trending, Rain, Education, Holiday for Educational Institutions in Kasargod on Aug 10th 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL