city-gold-ad-for-blogger
Aster MIMS 10/10/2023

മഴക്കെടുതി: ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 09.08.2019) അതിശക്തമായ കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മൈനിങ്് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ നിര്‍ദേശാനുസരണം കാസര്‍കോട് ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും വീട്/കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള എല്ലാ വിധി ഖനന പ്രവര്‍ത്തനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തി വെക്കണമെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

മത്സ്യഫെഡ് കണ്‍ട്രോള്‍ റൂം

ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യഫെഡ് കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ 04994 230 176, 9526 04 1127.

മഴക്കെടുതി: ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rain, Top-Headlines, Trending, Heavy Rain: Mining stopped
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL