City Gold
news portal
» » » » » » » » » » വല ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെ തിരയില്‍പെട്ട് മത്സ്യതൊഴിലാളി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 10.08.2019) വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പെട്ട് മത്സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും നെല്ലിക്കുന്ന് കടപ്പുറത്ത് താമസക്കാരനുമായ മരിയാദാസ് (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കസബയിലെ അഴിമുഖത്താണ് സംഭവം. ഒറ്റ വല ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെ ശക്തമായ തിരമാലയടിക്കുകയായിരുന്നു.

ഉടന്‍ തന്നെ കുടെയുണ്ടായിരുന്നവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 30 വര്‍ഷമായി മരിയാദാസ് ജോലി തേടി നെല്ലിക്കുന്ന് കടപ്പുറത്ത് എത്തിയിട്ട്. കസബയിലെ ശാന്തിയാണ് ഭാര്യ. മക്കള്‍: ഗ്രേസി, സന്തോഷ്, ഡെയ്‌സി. മരുമക്കള്‍: കുഞ്ഞുമോന്‍. അനു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Employees, fishermen, Top-Headlines, Trending, Rain, Fisherman died while fishing
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date