city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം

കാസര്‍കോട്:(www.kasargodvartha.com 10/08/2019) പേമാരി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പായ, പുതപ്പ്, ബെഡ്ഷീറ്റ്, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിന്‍, അരി, പഞ്ചസാര, ചെറുപയര്‍, കടല, പരിപ്പ്, ബിസ്‌ക്കറ്റ്, റസ്‌ക്, കുടിവെള്ളം,സോപ്പ്, പേസ്റ്റ്, ബ്ലീച്ചിങ്ങ് പൗഡര്‍ എന്നിവയാണ് ആവശ്യമുള്ളത്.

കാസര്‍കോട്ടെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം

കുടുംബശ്രീ ജില്ലാ മിഷന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭ സി ഡി എസുമായി സഹകരിച്ച് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്. ദുരിതതബാധിതര്‍ ഉള്‍പ്പടെ 1500 പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ സ്ഥിരം സമിതി അധ്യക്ഷ ഗംഗ രാധാകൃഷ്ണന്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട്ടെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം


ക്യമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം;

ഹോസ്ദുര്‍ഗ്ഗ് താലൂക്ക്

നമ്പര്‍ വില്ലേജ് ദുതിതാശ്വാസ ക്യാമ്പ് കുടുംബങ്ങളുടെ എണ്ണം ആളുടെ എണ്ണം

1 ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ 16 48

2 ചെറുവത്തൂര്‍ കാരി വിഷ്ണൂമൂര്‍ത്തി ക്ഷേത്രം 31 105

3 നീലേശ്വരം കടിഞ്ഞിമൂല ജി എബ്ളൂ എല്‍ പി സ്‌കൂള്‍ 38 53

4 നീലേശ്വരം വൈകുണ്ഠ ക്ഷേത്ര ഓഡിയോറിയം 7 25

5 നീലേശ്വരം നീലേശ്വരം ജുമാമസ്ജിദ് 35 125

6 പേരോല്‍ പാലത്തടം ക്യാമ്പസ് 80 264

7 പേരോല്‍ ചാത്തമത്ത് പാടാര്‍ക്കുളങ്ങര ഓഡിറ്റോറിയം 100 300

8 അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 12 53

9 ക്ലായിക്കോട് വെള്ളാട്ട് ജി എല്‍ പി സ്‌കൂള്‍ 24 67

10 ക്ലായിക്കോട് ക്ലായിക്കോട് വായനശാല 19 51

11 സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുത്തല അങ്കണ്‍വാടി 3 14

12 കാഞ്ഞങ്ങാട് പനങ്കാവ് മുത്തപ്പ ക്ഷേത്രം 14 47

കാസര്‍കോട്ടെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം

വെള്ളരിക്കുണ്ട് താലുക്ക്

1 പരപ്പ ക്ലായിക്കോട് ഫാം ഹൗസ് 1 4

2 പനത്തടി കമ്മാടി കമ്മ്യൂണിറ്റി ഹാള്‍ 10 55

3 മാലോത്ത് മാലോത്ത് കസബ സ്‌കൂള്‍ 6 22

കാസര്‍കോട്ടെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ ഭരണകൂടം

ഹോസ്ദുര്‍ഗ്ഗ് താലൂക്ക്

1 ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ 16 48 8547617428

2 ചെറുവത്തൂര്‍ കാരി വിഷ്ണൂമൂര്‍ത്തി ക്ഷേത്രം 31 105 8547617428

3 നീലേശ്വരം കടിഞ്ഞിമൂല ജി എബ്ളൂ എല്‍ പി സ്‌കൂള്‍ 38 53 8547617424

4 നീലേശ്വരം വൈകുണ്ഠ ക്ഷേത്ര ഓഡിയോറിയം 7 25 8547617424

5 നീലേശ്വരം നീലേശ്വരം ജുമാമസ്ജിദ് 35 125 8547617424

6 പേരോല്‍ പാലത്തടം ക്യാമ്പസ് 80 264 9400110319

7 പേരോല്‍ ചാത്തമത്ത് പാടാര്‍ക്കുളങ്ങര ഓഡിറ്റോറിയം 100 300 9400110319

8 അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 12 53 8547617408

9 ക്ലായിക്കോട് വെള്ളാട്ട് ജി എല്‍ പി സ്‌കൂള്‍ 24 67 8547617430

10 ക്ലായിക്കോട് ക്ലായിക്കോട് വായനശാല 19 51 8547617430

11 സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുത്തല അങ്കണ്‍വാടി 3 14 8547617434

12 കാഞ്ഞങ്ങാട് പനങ്കാവ് മുത്തപ്പ ക്ഷേത്രം 14 47 8547617418

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Rain, Kudumbasree,District administration has called for the supply of essential supplies to 15 relief camps in Kasargod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL