കാര്‍ നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും ബൈക്കിലും വൈദ്യുതി പോസ്റ്റിലുമിടിച്ചു; ട്യൂഷന് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Aug 10, 2019, 16:25 IST
ഉദുമ:(www.kasargodvartha.com 10/08/2019) കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഉദുമ കരിപ്പോടി ദൊഡിപ്പളളിക്ക് സമീപത്തെ അശോകന്റെ മകന് അമിത്ത് (14) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ ഉദുമ പള്ളത്താണ് അപകമുണ്ടായത്. കാറില്‍ കൂട്ടുകാരുള്‍പ്പെടെ നാല് പേര് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കാര്‍ അപകടത്തില്‍ പെടുന്നതിന് മുമ്പ് ഏതാനും വാഹനങ്ങളിലും ഇടിച്ചിരുന്നതായി പ്രഥാമിക റിപോര്‍ട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടി അമിതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ സരോജിനി.
പാലക്കുന്നിലെ ട്യൂഷന് സെന്ററില്‍ പോയി മടങ്ങി വരികയായിരുന്നു അമിതും കൂട്ടുകാരും. ഇതിനിടയില്‍ നിയന്ത്രണം വിട്ട് രണ്ട് കാറിലും ഒരു ബൈക്കിലും ഇടിച്ച ശേഷമാണ് വൈദ്യുതി പോസ്റ്റിലിടിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uduma, Kasaragod, Kerala, Car-Accident, Death, Student, Police, Deadbody, Car accident, Student dead