city-gold-ad-for-blogger
Aster MIMS 10/10/2023

തീരദേശത്തു നിന്നും വ്യാപകമായ മണല്‍കടത്തെന്ന് പരാതി; അന്വേഷണം നടത്തണമെന്ന് ബി ജെ പി

മഞ്ചേശ്വരം: (www.kasargodvartha.com 17.08.2019)  മഞ്ചേശ്വരം കടല്‍ തീരത്ത് വ്യാപകമായി നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് രംഗത്ത്. തീരപ്രദേശത്തിനും തീരദേശ വാസികള്‍ക്കും ഭീഷണിയായി മാറിയ മണല്‍ മാഫിയയെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മണല്‍ മാഫിയയുടെ സ്വാധീനംമൂലമാണ് ഇത്രയും വ്യാപകമായ മണല്‍ക്കൊള്ള നടക്കുന്നതെന്നും ബി ജെ പി കുറ്റപ്പെടുത്തി. ചില ഭരണകക്ഷി നേതാക്കള്‍ക്കും മുസ്ലീം ലീഗ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ശ്രീകാന്ത് ആരോപിച്ചു.

തീരദേശത്തു നിന്നും വ്യാപകമായ മണല്‍കടത്തെന്ന് പരാതി; അന്വേഷണം നടത്തണമെന്ന് ബി ജെ പി

തീരദേശത്തു നിന്നും വ്യാപകമായ മണല്‍കടത്തെന്ന് പരാതി; അന്വേഷണം നടത്തണമെന്ന് ബി ജെ പി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, complaint, Investigation, BJP, sand mafia, BJP against Sand mafia
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL