city-gold-ad-for-blogger
Aster MIMS 10/10/2023

സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലെ പോലീസ് ലാത്തിച്ചാര്‍ജ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പൊയിനാച്ചി: (www.kasargodvartha.com 22.07.2019) സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലേക്ക് പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി മുന്‍ കെ എസ് യു പ്രസിഡണ്ട് ജോമോന്‍ ജോസ് ഉള്‍പെടെയുള്ള നേതാക്കള്‍ക്ക് പരിക്ക് പറ്റിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചെമനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയിനാച്ചി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാജേന്ദ്രന്‍ ബേര്‍ക്കകോട് അധ്യക്ഷത വഹിച്ചു. എ കെ ശശിധരന്‍, രാജന്‍ പൊയിനാച്ചി, കെ ബാലകൃഷ്ണന്‍ പൊന്നാറ്റ, ബാബു പി എം, പ്രദീഷ് നെല്ലിയടുക്കം, പ്രദീപ് കുമാര്‍ കെ, രാമുഞ്ഞിമൊട്ട, ടി. അമ്പു മൊട്ട, വി മോഹനന്‍ നായര്‍, പ്രദീപ് ആടിയം, അരുണ്‍ കെ കെ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലെ പോലീസ് ലാത്തിച്ചാര്‍ജ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, youth-congress, Youth congress protest march conducted
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL