city-gold-ad-for-blogger
Aster MIMS 10/10/2023

അരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഇടപ്പള്ളിയില്‍ അറസ്റ്റില്‍; പിടിയിലായത് കഞ്ചാവ് വില്‍പന സംഘത്തിലെ കണ്ണിയെന്ന് പോലീസ്

കൊച്ചി: (www.kasargodvartha.com 15.07.2019) അരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയെ ഇടപ്പള്ളിയില്‍ പോലീസ് അറസ്റ്റു ചെയ്തു. കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഉളിയത്തടുക്ക ഫതഹ് നഗറിലെ മിര്‍ഷാദിനെ (28) യാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ എ തോമസ്, ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, എസ് ഐമാരായ വിബിന്‍ദാസ്, എസ് പ്രേംകുമാര്‍, ജോസഫ് സാജന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഇടപ്പള്ളിയില്‍ അറസ്റ്റില്‍; പിടിയിലായത് കഞ്ചാവ് വില്‍പന സംഘത്തിലെ കണ്ണിയെന്ന് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ganja, case, accused, arrest, Police, Youth arrested with Ganja
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL