ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പെട്ട് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു; സംസ്‌കരിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പോലീസെത്തി പുറത്തെടുത്തു
കൊലാര്‍: (www.kasargodvartha.com 19.07.2019) ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പെട്ട് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊലാര്‍ ജില്ലയിലെ വേദഗിരിയിലെ മാല (20) ആണ് മരിച്ചത്. പശുക്കള്‍ക്ക് കാലിത്തീറ്റ കൊണ്ടുവരാനായി പോയതായിരുന്നു മാല. ഇതിനിടെ കുളക്കരയില്‍ നിന്ന് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.
അവസാന വര്‍ഷ ബി എ വിദ്യാര്‍ത്ഥിനിയാണ്. പഠിത്തത്തില്‍ മിടുക്കിയായ മാലയ്ക്ക് 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു. അതേസമയം ബന്ധുക്കള്‍ സംസ്‌കരിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പോലീസെത്തി പുറത്തെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Mangalore, Top-Headlines, Accidental-Death, Social-Media, Woman loses life while filming Tik Tok video
< !- START disable copy paste -->
Keywords: News, National, Mangalore, Top-Headlines, Accidental-Death, Social-Media, Woman loses life while filming Tik Tok video
< !- START disable copy paste -->