വീട്ടുകാര്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് കിണറിനു പകരം വലിയ ഗര്‍ത്തം
Jul 20, 2019, 17:22 IST
ബന്തിയോട്: (www.kasargodvartha.com 20.07.2019) വീട്ടുകാര്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് കിണറിനു പകരം വലിയ ഗര്‍ത്തം. കിണര്‍ പൂര്‍ണമായും ഭൂമിക്കടിയിലായ നിലയിലാണ്. ബന്തിയോട് കൊക്കച്ചാലിലെ ശംസുദ്ദീന്റെ വീട്ടുകിണറാണ് പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയത്. ഭാഗ്യം കൊണ്ടാണ് തൊട്ടടുത്ത വീട് തകര്‍ന്നുവീഴാതിരുന്നത്. എട്ടു വര്‍ഷം മുമ്പ് നിര്‍മിച്ച കിണറാണിത്.
21 കോല് താഴ്ചയുണ്ടായിരുന്നു. ഒരു ലക്ഷം രൂപയിലധികം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പകല്‍ സമയത്ത് അപകടം ഇല്ലാതിരുന്നതു കൊണ്ട് ജീവപായം സംഭവിച്ചില്ല.
21 കോല് താഴ്ചയുണ്ടായിരുന്നു. ഒരു ലക്ഷം രൂപയിലധികം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പകല്‍ സമയത്ത് അപകടം ഇല്ലാതിരുന്നതു കൊണ്ട് ജീവപായം സംഭവിച്ചില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rain, Trending, House, Well, Bandiyod, well dug to ground in Bandiyod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Rain, Trending, House, Well, Bandiyod, well dug to ground in Bandiyod
< !- START disable copy paste -->