Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിന് വധഭീഷണി; 2 പേര്‍ക്കെതിരെ പോലീസ് കേസ്

യുവാവിന് നേരെ വധഭീഷണി നടത്തിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മീപ്പുഗിരിയിലെ അബ്ദുല്‍ Kasaragod, Kerala, news, Threatening, Top-Headlines, Crime, case, Police, Threatening against Youth; Police case registered
കാസര്‍കോട്: (www.kasargodvartha.com 13.07.2019) യുവാവിന് നേരെ വധഭീഷണി നടത്തിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മീപ്പുഗിരിയിലെ അബ്ദുല്‍ അര്‍ഷാദിന്റെ (24) പരാതിയില്‍ സന്തു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

വെള്ളിയാഴ്ച തനിക്കു നേരെ കറന്തക്കാട്ട് വെച്ച് രണ്ടു പേര്‍ വധഭീഷണി മുഴക്കുകയായിരുന്നുവെന്ന് അര്‍ഷാദിന്റെ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Threatening, Top-Headlines, Crime, case, Police, Threatening against Youth; Police case registered
  < !- START disable copy paste -->