city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ടി പി റോഡില്‍ അപകടത്തിനിടയാക്കിയത് കാറിന്റെ അമിതവേഗത; വീഡിയോ പുറത്ത്, മഴയില്‍ തെന്നിയ കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2019) കെ എസ് ടി പി റോഡില്‍ അപകടത്തിനിടയാക്കിയത് കാറിന്റെ അമിതവേഗത. കാര്‍ ബൈക്കിലിടിച്ച് വെള്ളിക്കോത്ത് അടോട്ടെ കുഞ്ഞിക്കണ്ണന്‍- പത്മിനി ദമ്പതികളുടെ മകന്‍ അഭിലാഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 മണിയോടെ മാണിക്കോത്ത് കെ എസ് ടി പി റോഡിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാര്‍ മഴയില്‍ തെന്നുകയും എതിരെ വരികയായിരുന്ന അഭിലാഷ് ഓടിച്ചിരുന്ന ബൈക്കിലേക്ക് ഇടിക്കുകയുമായിരുന്നു.


കാര്‍ റോഡില്‍ നിന്നും എതിര്‍ദിശയില്‍ സഞ്ചരിച്ചാണ് പതുക്കെ ബൈക്കില്‍ വരികയായിരുന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത മതിലിനോട് ചേര്‍ന്നാണ് കാര്‍ നിന്നത്. അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ പിന്നീട് സ്ഥലത്തു നിന്നും അപ്രത്യക്ഷനായി. അപകടത്തിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കെ എസ് ടി പി റോഡില്‍ അപകടത്തിനിടയാക്കിയത് കാറിന്റെ അമിതവേഗത; വീഡിയോ പുറത്ത്, മഴയില്‍ തെന്നിയ കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

വയറിംഗ് ജോലിക്കാരനാണ് മരിച്ച അഭിലാഷ്. ഐശ്വര്യ, അപര്‍ണ എന്നിവര്‍ സഹോദരങ്ങളാണ്.

കെ എസ് ടി പി റോഡില്‍ അപകടത്തിനിടയാക്കിയത് കാറിന്റെ അമിതവേഗത; വീഡിയോ പുറത്ത്, മഴയില്‍ തെന്നിയ കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കെ എസ് ടി പി റോഡില്‍ അപകടത്തിനിടയാക്കിയത് കാറിന്റെ അമിതവേഗത; വീഡിയോ പുറത്ത്, മഴയില്‍ തെന്നിയ കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Accident, Youth, Video, Death, Trending, Bike, Car, KSTP Road Accident; Video 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL