city-gold-ad-for-blogger
Aster MIMS 10/10/2023

ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ 27 ന് കാസര്‍കോട്ടെത്തും

കാസര്‍കോട്: (www.kasargodvartha.com 22.07.2019) ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ 27 ന് കാസര്‍കോട്ടെത്തും. കുമ്പള ബേള കുമാരമംഗലം ക്ഷേത്രത്തില്‍ തൊഴാനാണ് അദ്ദേഹം എത്തുന്നത്. 26 ന് വൈകിട്ടോടെ മംഗളൂരു വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം ബേക്കല്‍ താജ്‌ഹോട്ടലില്‍ എത്തും. 27ന് രാവിലെ ഒമ്പത് മണിക്ക് കുമാരമംഗലം ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക പൂജയിലും പങ്കെടുക്കുമെന്നാണ് വിവരം.

ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഏജന്‍സികളും സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന അലങ്കാര പൂജ, അശ്ലേഷ പൂജ തുടങ്ങിയ പൂജാ കര്‍മങ്ങളില്‍ റെനില്‍ വിക്രമസിംഗെ സംബന്ധിക്കുമെന്ന് മേല്‍ശാന്ത് രാമചന്ദ്ര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ 27 ന് കാസര്‍കോട്ടെത്തും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Prime Minister, Sri Lankan minister Ranil Wickremesinghe will be visited in Kasaragod on 27th
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL