city-gold-ad-for-blogger
Aster MIMS 10/10/2023

പുതിയ വീട് നിര്‍മിക്കുമ്പോള്‍ കാസര്‍കോട്ട് ഇനി ഒരു പണികൂടി! മഴവെള്ള സംഭരണി നിര്‍മാണം നിര്‍ബന്ധം; ഉറപ്പു വരുത്താന്‍ കളക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 15.07.2019) ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിശ്ചിത ചതുരശ്ര മീറ്ററില്‍ അധികം വിസ്തൃതിയുള്ള വീടുകള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് മഴവെള്ള സംഭരണി നിര്‍ബന്ധമാണ്. ഇങ്ങനെ നിര്‍മിക്കുന്ന മഴവെള്ള സംഭരണികള്‍ അത് ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പരിശോധന നടത്തുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി.

രൂക്ഷമായ ഭൂഗര്‍ഭ ജലക്ഷാമം നേരിടുന്ന ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

പുതിയ വീട് നിര്‍മിക്കുമ്പോള്‍ കാസര്‍കോട്ട് ഇനി ഒരു പണികൂടി! മഴവെള്ള സംഭരണി നിര്‍മാണം നിര്‍ബന്ധം; ഉറപ്പു വരുത്താന്‍ കളക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, House, water, Rain, Rainwater harvesting must when constructing a house
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL