City Gold
news portal
» » » » » » » മറിയംബിയുടെ അപകടമരണം കുടുംബത്തിന്റെ കണ്ണീരായി

ചട്ടഞ്ചാല്‍: (www.kasargodvartha.com 13.07.2019)  കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ കാറിനടിയില്‍പെട്ട് മരണപ്പെട്ട ചട്ടഞ്ചാല്‍ മാഹിനാബാദിലെ മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യുടെ മരണം കുടുംബത്തിന്റെ കണ്ണീരായി. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ മറിയംബി കാറിനടിയില്‍പെടുകയായിരുന്നു.

ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ബന്താട് മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: സുഹറ, റഹ് മത്ത്, അബ്ദുര്‍ റഷീദ്, സിദ്ദീഖ്, പരേതരായ അലി, അഷ്റഫ്, റഊഫ്. മരുമക്കള്‍: മജീദ് മരുതടുക്കം, സലാം ദേളി, മറിയം, സൈബുന്നിസ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, chattanchal, Mariyambi's accidental death makes family shocked
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date