city-gold-ad-for-blogger
Aster MIMS 10/10/2023

മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു; 3 വീടുകള്‍ പുഴയെടുത്തു, വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു

ചെങ്കള: (www.kasargodvartha.com 22.07.2019) കനത്ത മഴയെ തുടര്‍ന്ന് മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു. എരുതുംകടവില്‍ മൂന്ന് വീടുകള്‍ പുഴയെടുത്തുകഴിഞ്ഞു. എരുതുംകടവിലെ അബ്ദുല്‍ ജലീല്‍, സുഹറ, മുനീര്‍ എന്നിവരുടെ വീടിന്റെ ഒരു ഭാഗമാണ് പുഴയെടുത്തത്. വീട് പുഴയെടുക്കുമെന്ന ഭീഷണിയിലായതോടെ വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

വിവരമറിഞ്ഞ് തഹസില്‍ദാര്‍ മുഹമ്മദ് നവാസ്, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ സുരേഷ് ബാബു, ചെങ്കള വില്ലേജ് ഓഫീസര്‍, അസി. വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൂന്ന് വീടുകള്‍ക്കും കൂടി 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു വീട്ടിലെ കിണറടങ്ങുന്ന ഭാഗത്തെയും മണ്ണിടിഞ്ഞിട്ടുണ്ട്.

മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു; 3 വീടുകള്‍ പുഴയെടുത്തു, വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു

മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു; 3 വീടുകള്‍ പുഴയെടുത്തു, വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു

മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു; 3 വീടുകള്‍ പുഴയെടുത്തു, വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Chengala, Trending, Rain, River, Madhuvahini River overflow; 3 houses collapsed
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL