city-gold-ad-for-blogger
Aster MIMS 10/10/2023

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കെ അഹ് മദ് ഷരീഫ് വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; കെ ജെ സജി ജനറല്‍ സെക്രട്ടറി

കാസര്‍കോട്: (www.kasargodvartha.com 11.07.2019) വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കെ അഹ് മദ് ഷരീഫ് വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി എ ജോസഫിനെതിരെ 31 വോട്ടിനാണ് ഷരീഫ് വിജയിച്ചത്. ജനറല്‍ സെക്രട്ടറിയായി കെ ജെ സജി പനത്തടിയെയും മാഹിന്‍ കോളിക്കരയെ ട്രഷററായും തിരഞ്ഞെടുത്തു.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കെ അഹ് മദ് ഷരീഫ് വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; കെ ജെ സജി ജനറല്‍ സെക്രട്ടറി

മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് സംസ്ഥാന ട്രഷറര്‍ ദേവസി മേച്ചേരി നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ അടക്കമുള്ള ഭാരവാഹികള്‍ സംബന്ധിച്ചു. മറ്റു ഭാരവാഹികളായി സി എച്ച് ശംസുദ്ദീന്‍ നീലേശ്വരം, പി പി മുസ്തഫ ചെറുവത്തൂര്‍, കെ വി ലക്ഷ്മണന്‍ തൃക്കരിപ്പൂര്‍, ടി എ ഇല്ല്യാസ്, ശങ്കരനാരായണ മയ്യ ബദിയടുക്ക, വിക്രം പൈ കുമ്പള (വൈസ് പ്രസിഡണ്ടുമാര്‍), ശിഹാബ് ഉസ്മാന്‍ ചെയ്യംകോട്, ഹരിഹരസുദന്‍ ഉദുമ, ജി എസ് ശശിധരന്‍, മുരളീധര ചിറ്റാരിക്കല്‍, ഗിരീഷ് ചീമേനി, റൈഷാദ് ഉപ്പള (ജോ. സെക്രട്ടറിമാര്‍)എന്നിവരെ തിരഞ്ഞെടുത്തു.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കെ അഹ് മദ് ഷരീഫ് വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; കെ ജെ സജി ജനറല്‍ സെക്രട്ടറി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Merchant-association, Office- Bearers, Kasaragod merchant association: K Ahmed Shareef president, KJ Saji General Secretary
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL