അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jul 18, 2019, 17:49 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെട്ടുംകുഴി കെ എസ് അബ്ദുല്ല സ്കൂളിന് സമീപത്തെ അബ്ദുല്ലയുടെ ഭാര്യ സാജിദ (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ദിവസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: നാജില്‍, നാസിദ്. സഹോദരങ്ങള്‍: ജാസ്മീന്‍, സുമയ്യ, ശമീല, അസ്ലം. മൃതദേഹം നായന്മാര്മൂല ബദര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മക്കള്‍: നാജില്‍, നാസിദ്. സഹോദരങ്ങള്‍: ജാസ്മീന്‍, സുമയ്യ, ശമീല, അസ്ലം. മൃതദേഹം നായന്മാര്മൂല ബദര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.