city-gold-ad-for-blogger
Aster MIMS 10/10/2023

കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്നു; ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

കുമ്പള: (www.kasargodvartha.com 20.07.2019) കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കുമ്പള കൊടിയമ്മയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും നാല് മണിക്കൂമിടയിലുള്ള സമയത്താണ് റോഡ് ഭൂമിയിലേക്ക് താഴ്ന്നത്. ഇവിടെയുള്ള കള്‍വേര്‍ട്ട് കനത്ത മഴയില്‍ ഒഴുകിപ്പോയതാണ് റോഡ് താഴ്ന്നുപോകാന്‍ കാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു.


ദിനംപ്രതി നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണ് തകര്‍ന്നത്. ഈയടുത്താണ് ഈ റോഡ് ടാര്‍ ചെയ്തത്. തകര്‍ന്ന റോഡും കള്‍വര്‍ട്ടും എത്രയും പെട്ടെന്ന് നന്നാക്കി ഗതാഗതം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്നു; ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു


കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്നു; ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്നു; ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Rain, Trending, Kumbala, Heavy Rain; Road damaged in Kodiyamma
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL