ശക്തമായ മഴ; ഏത് അടിയന്തിര ഘട്ടങ്ങളിലും ഓടിയെത്താന്‍ കാസര്‍കോട്ട് 56 ആംബുലന്‍സുകള്‍ സജ്ജം, ബന്ധപ്പെടേണ്ട നമ്പര്‍ 7593822114
Jul 22, 2019, 11:28 IST
കാസര്‍കോട്: (www.kasargodvartha.com 22.07.2019) ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര ഘട്ടങ്ങളിലും ഓടിയെത്താന്‍ കാസര്‍കോട്ട് 56 ആംബുലന്‍സുകള്‍ സജ്ജം. ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗജന്യ സേവനം നല്‍കുന്നത്.
ഏത് അടിയന്തിര ഘട്ടങ്ങളിലും ഹെല്പ് ലൈന്‍ നമ്പറായ 7593822114 ല്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്ന് എ ഒ ഡി എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മുനീര്‍ ചെമ്മനാട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഇത്തരമൊരു സേവനത്തിന് കമ്മിറ്റി ഭാരവാഹികള്‍ മുന്നിട്ടിറങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ambulance, Top-Headlines, Rain, Trending, Heavy rain; 56 Ambulance ready for service in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Ambulance, Top-Headlines, Rain, Trending, Heavy rain; 56 Ambulance ready for service in Kasaragod
< !- START disable copy paste -->