കനത്ത മഴയില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്ക്
Jul 22, 2019, 17:07 IST
പരപ്പ: (www.kasargodvartha.com 22.07.2019) കനത്ത മഴയില്‍ വീട് തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കനകപ്പള്ളി വടക്കാംകുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കനകപ്പള്ളിയിലെ പി സി രാജു, ഭാര്യ ബേബി, സ്കൂള്‍ വിദ്യാര്‍ത്ഥികളായ ആല്ബിന് (16), അന്ന രാജു (12), ഡസ്റ്റര്‍ (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്നയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട് പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി.
വീട് പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, House, Rain, Heavy Rain; 5 injured after house collapsed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, House, Rain, Heavy Rain; 5 injured after house collapsed
< !- START disable copy paste -->