City Gold
news portal
» » » » » » » » പോസ്റ്റ് ഓഫീസ് നിക്ഷേപം ട്രഷറയില്‍ അടക്കാതെ കൃത്രിമം കാട്ടിയ വനിതാ പോസ്റ്റു മാസ്റ്റര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: (www.kasargodvartha.com 11.07.2019) പോസ്റ്റ് ഓഫീസ് നിക്ഷേപം ട്രഷറയില്‍ അടക്കാതെ കൃത്രിമം കാട്ടിയ വനിതാ പോസ്റ്റു മാസ്റ്റര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പിലിക്കോട് ബ്രാഞ്ച് പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്റര്‍ ലീമക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. നീലേശ്വരം പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ ഇസ്മാഈലിന്റെ പരാതിയിലാണ് കേസ്.

2012 ഡിസംബര്‍ 30  മുതല്‍ 2018 ഡിസംബര്‍ 30 വരെ സുകന്യ സംവൃതി യോജന പദ്ധതിപ്രകാരം ആളുകള്‍ നടത്തിയ നിക്ഷേപം ട്രഷറിയില്‍ അടക്കാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ലീമക്കെതിരെ കേസെടുത്തത്. 68,500 രൂപയുടെ തിരിമറിയാണ് ലീമ നടത്തിയത്. നിക്ഷേപം പിന്‍വലിക്കാന്‍ ആളുകള്‍ എത്തിയപ്പോഴാണ് പണം ട്രഷറിയില്‍ അടക്കാതെ തിരിമറി നടത്തിയതായി കണ്ടെത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Post Office, Corruption; Case against Postmaster
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date