City Gold
news portal
» » » » » » » » മംഗളൂരു എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന ഇന്നോവ കാര്‍ തെന്നിനീങ്ങി മതിലിലിടിച്ച് കാസര്‍കോട് സ്വദേശികളായ 8 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

മംഗളൂരു:(www.kasargodvartha.com 18/06/2019) എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന ഇന്നോവ കാര്‍ തെന്നിനീങ്ങി മതിലിലിടിച്ച് കാസര്‍കോട് സ്വദേശികളായ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. നീലേശ്വരം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

എയര്‍പോര്‍ട്ടിനും മംഗളൂരുവിനും ഇടയില്‍ മേരി ഹില്ലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം. കര്‍ണാടക രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍ പെട്ടത്.
News, Mangalore, National, Top-Headlines, Accident, Injured, Mangaluru: Innova car skids and hits wall – Eight injured, two serious

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Top-Headlines, Accident, Injured, Mangaluru: Innova car skids and hits wall – Eight injured, two serious 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date