City Gold
news portal
» » » » » » » » നിയന്ത്രണംവിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2019) നിയന്ത്രണംവിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി. കെ എസ് ടി പി റോഡില്‍ പഴയ ജില്ലാ ആശുപത്രിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലേക്ക് പോകുന്ന റോഡിനോട് ചേര്‍ന്നുള്ള മതിലിലേക്കാണ് ലോറി ഇടിച്ചത്. സമീപത്തെ ഷെഡും തകര്‍ന്നു.

അപകട സ്ഥലത്തിനടുത്തു കൂടി കടന്നു പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റില്‍ ലോറി ഇടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരിക്കേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Accident, Lorry, Lorry hit in wall; 2 injured
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date